Times Kerala

ശബരിമലയിൽ ഈ വർഷത്തെ ഉത്രം ഉത്സവത്തിന് സമാപനം

 
ശബരിമലയിൽ ഈ വർഷത്തെ ഉത്രം ഉത്സവത്തിന് സമാപനം

പത്തനംതിട്ട ;ശബരിമലയിൽ ഈ വർഷത്തെ ഉത്രം ഉത്സവത്തിന് തിരു ആറാട്ടോടെ സമാപനമായി .ഉഷ പൂജയ്ക്ക് ശേഷം ആറാട്ടുബലിയും നടന്നു .ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ വാസു, ശബരിമല സ്പെഷ്യൽ കമ്മിഷണർ മനോജ് തുടങ്ങിയവർ ചേർന്ന പമ്പയിൽ ആചാരപൂർവ്വമുള്ള സ്വീകരണം നൽകി .

മേടമാസ പൂജകൾക്കും വിഷുക്കണി ദര്ശനത്തിനുമായി ഏപ്രിൽ 10 -നു വൈകുനേരം 5 മണിക്ക് നട തുറക്കും .ഏപ്രിൽ 14 -നാണ് വിഷുക്കണി ദർശനം .

Related Topics

Share this story