Times Kerala

വ​ട​ക്ക​ന്‍ ഗു​ജ​റാ​ത്തില്‍ ചെ​റു ഭൂ​ച​ല​നം

 
വ​ട​ക്ക​ന്‍ ഗു​ജ​റാ​ത്തില്‍ ചെ​റു ഭൂ​ച​ല​നം

അ​ഹ​മ്മ​ദാ​ബാ​ദ്: വ​ട​ക്ക​ന്‍ ഗു​ജ​റാ​ത്തി​ലെ ബ​ന​സ്ക​ന്ധ​യി​ലും സ​മീ​പ ജി​ല്ല​ക​ളി​ലും ചെ​റു ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 4.3 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 10. 30 ന് ​ആ​യി​രു​ന്നു ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. ഇ​തു​വ​രെ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

Related Topics

Share this story