Times Kerala

മുംബൈയിൽ എ​യ​ര്‍ ഹോ​സ്റ്റ​സി​നെ കാ​മു​ക​നും സു​ഹൃ​ത്തും ചേ​ര്‍​ന്ന് പിടിപ്പിച്ചു

 
മുംബൈയിൽ എ​യ​ര്‍ ഹോ​സ്റ്റ​സി​നെ കാ​മു​ക​നും സു​ഹൃ​ത്തും ചേ​ര്‍​ന്ന് പിടിപ്പിച്ചു

മും​ബൈ: മും​ബൈ അ​ന്ധേ​രി​യി​ല്‍ എ​യ​ര്‍ ഹോ​സ്റ്റ​സി​നെ കാ​മു​ക​നും സു​ഹൃ​ത്തും ചേ​ര്‍​ന്ന് പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. ഗോ​നി ന​ഗ​റി​ലെ ഫ്ളാ​റ്റി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. സ്വ​പ്നി​ല്‍ ബോ​ബോ​ധി​യ (25) കാ​മു​കി​യാ​യ ഇ​രു​പ​ത്തി​യ​ഞ്ചു​കാ​രി​യെ സു​ഹൃ​ത്തി​നൊ​പ്പം ചേ​ര്‍​ന്ന് കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി.

സ്വ​പ്നി​ല്‍ ബോ​ബോ​ധി​യ ഗോ​നി ന​ഗ​റി​ല്‍ സു​ഹൃ​ത്തി​നൊ​പ്പം പേ​യിം​ഗ് ഗ​സ്റ്റാ​യി താ​മ​സി​ച്ചു​ വ​രി​ക​യാ​ണ്. ഇ​വി​ടേ​ക്ക് യു​വ​തി​യെ വി​ളി​ച്ചു​വ​രു​ത്തി മ​ദ്യം കു​ടി​പ്പി​ച്ച്‌ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യ ശേ​ഷം ഇ​രു​വ​രും ചേ​ര്‍​ന്ന് യു​വ​തി​യെ പീ​ഡി​പ്പി​ക്കുകയായിരുന്നു . തൊട്ടടുത്ത ദി​വ​സം ഉ​റ​ക്കം തെ​ളി​ഞ്ഞ​പ്പോ​ഴാ​ണ് മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്ക​പ്പെ​ട്ട​താ​യി യു​വ​തി തി​രി​ച്ച​റി​ഞ്ഞ​ത്. യു​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തുടങ്ങി.

Related Topics

Share this story