Times Kerala

സ്വർണ വിലയിൽ നേരിയ കുറവ്

 

കൊച്ചി: സ്വർണ വിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപ കുറഞ്ഞ് 21,200 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,650 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നാല് ദിവസത്തിന് ശേഷമാണ് സ്വർണ വിലയിൽ മാറ്റമുണ്ടായത്.

Related Topics

Share this story