Times Kerala

സൗദിയിൽ മൂന്നു വിഭാഗം ഗാർഹിക തൊഴിലാളികളെ കൂടി റിക്രൂട്ട് ചെയ്യാൻ അനുമതി

 
സൗദിയിൽ മൂന്നു വിഭാഗം ഗാർഹിക തൊഴിലാളികളെ കൂടി റിക്രൂട്ട് ചെയ്യാൻ അനുമതി

അബുദാബി: സൗദിയിൽ മൂന്നു വിഭാഗം ഗാർഹിക തൊഴിലാളികളെ കൂടി റിക്രൂട്ട് ചെയ്യാൻ അനുമതി. സ്വകാര്യ ട്യൂഷൻ ടീച്ചർ, ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് എന്നീ ജോലികളിൽ വിദേശികളെ നിയമിക്കുന്നതിന് പൗരന്മാർക്ക് വിസ ലഭിക്കും. ഹൗസ് ഡ്രൈവർ, പാചകക്കാർ, ഹോം നഴ്‌സ്‌, വീട്ടു വേലക്കാർ തുടങ്ങിയ നാല് വിഭാഗത്തിൽപ്പെട്ട ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മാത്രമാണ് സ്വദേശികളെ അനുവദിച്ചിരുന്നത്.

Related Topics

Share this story