Nature

സന്ദർശകരെ സ്വാഗതം ചെയ്ത് ഖത്തർ

ദോഹ: സന്ദർശകരെ സ്വാഗതം ചെയ്ത് ഖത്തർ. രാജ്യം സന്ദ‍ര്‍ശിക്കാൻ ആഗ്രഹിക്കുന്നവര്‍ക്കായി ആഭ്യന്തര മന്ത്രാലയം ഇ-നോട്ടിഫിക്കേഷൻ സംവിധാനം ആരംഭിച്ചു. ഓഗസ്റ്റ് 16 വരെ വിദേശ സഞ്ചാരികൾക്കും പ്രവാസികളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഖത്തർ സന്ദർശനം സുഗമമാകും.ദേശീയ ടൂറിസം കൗൺസിലിന്റെ പങ്കാളിത്തത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. ഇതോടെ, എല്ലാ ലോക രാജ്യങ്ങളിലെ പൗരന്മാർക്കും സൗജന്യ ഓൺ അറൈവൽ വീസ ലഭിക്കും. ഓഗസ്റ്റ് 16 വരെ വീസ ഓൺ അറൈവൽ സൗകര്യത്തിന് www.qatarvisaservices.com എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. 24 മണിക്കൂറിനകം വീസ അനുമതി അറിയിപ്പ് ലഭിക്കും.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.