Times Kerala

ശുഭരാത്രി; ചിത്രത്തിലെ ആദ്യ വീഡിയോ സോംഗ് പുറത്തുവിട്ടു

 
ശുഭരാത്രി; ചിത്രത്തിലെ ആദ്യ വീഡിയോ സോംഗ് പുറത്തുവിട്ടു

ദിലീപ് – അനു സിതാര ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി. ചിത്രത്തിലെ ആദ്യ വീഡിയോ സോംഗ് പുറത്തുവിട്ടു.   ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് വ്യാസൻ കെ.പിയാണ്. അരോമ മോഹനാണ് ചിത്രം നിർമ്മിക്കുന്നത്. ആൽബി ഛായാഗ്രഹണവും ബിജിബാൽ സംഗീത സംവിധാനവും നിർവഹിക്കുന്നു. ചിത്രം ഉടൻ പ്രദർശനത്തിനെത്തും.

Related Topics

Share this story