Times Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്

 
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ർ​ണ വി​ലയിൽ വർധനവ് രേഖപ്പെടുത്തി .പ​വ​ന് 80 രൂ​പ​ വ​ർ​ധി​ച്ച് 33,600 രൂപയും . ഗ്രാ​മി​ന് 10 രൂപ വർധിച്ച് 4,200 രൂപയുമായി .ഒ​രു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​കു​ന്ന​ത്.

Related Topics

Share this story