Times Kerala

ധോൽപൂരിലെ മാ​നി​യ ഗ്രാ​മ​ത്തിൽ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് നേരെ  പീ​ഡ​നം

 
ധോൽപൂരിലെ മാ​നി​യ ഗ്രാ​മ​ത്തിൽ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് നേരെ  പീ​ഡ​നം

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ  പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് നേരെ  പീ​ഡ​നം.

ധോൽപൂരിലെ  മാ​നി​യ ഗ്രാ​മ​ത്തി​ലാ​ണ് 16 കാ​രി​ക്ക് നേ​രെ അക്രമം ഉണ്ടായത് . നാ​ല് പേ​രാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്ന് പെ​ണ്‍​കു​ട്ടി അറിയിച്ചു .

സം​ഭ​വ​ത്തി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു​വെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെ​ന്നും  പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യക്‌തമാക്കി .

Related Topics

Share this story