Times Kerala

‘മൈന്‍ഡ് വാഴ്‌സ്’ ഒളിമ്പ്യാഡ് ദേശീയ വിജയി കൊച്ചിയിലെ ഭവന്‍സ് വിദ്യാലയത്തിലെ കൃഷ്ണര്‍പിത്

 
‘മൈന്‍ഡ് വാഴ്‌സ്’ ഒളിമ്പ്യാഡ് ദേശീയ വിജയി കൊച്ചിയിലെ ഭവന്‍സ് വിദ്യാലയത്തിലെ കൃഷ്ണര്‍പിത്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ജികെ ഒളിമ്പ്യാഡായ മൈന്‍ഡ് വാഴ്‌സില്‍ കേരളത്തില്‍ നിും തൃക്കാക്കരയിലെ ഭവന്‍സ് വരുണ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ കൃഷ്ണര്‍പിത് നെറ്റായികോടത്ത് ദേശീയ തലത്തില്‍ വിജയിച്ചു. വിവിധ സ്‌കൂളുകളില്‍ നിും മൈന്‍ഡ് വാഴ്‌സ് മൊബൈല്‍ ആപ്ലിക്കേഷനിലെ നിരവധി ജികെ ടെസ്റ്റുകളില്‍ ഒ’നവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. എന്‍സിആര്‍ടി സിലബസിനെ അടിസ്ഥാനമാക്കിയുള്ളതായിരുു ചോദ്യങ്ങള്‍. കു’ികള്‍ക്ക് തൃപ്തിയാകും വരെ ആവര്‍ത്തിച്ച് പങ്കെടുക്കാന്‍ സാധിക്കു തരത്തിലായിരുു നൂതനമായ പരീക്ഷാ ഘടന. ദേശീയ മെറിറ്റ് പ’ികയില്‍ എത്തിയാല്‍ ത െഉയര്‍ വിജയമായി കണക്കാക്കുു. ദേശീയ മെറിറ്റ് ലിസ്റ്റില്‍ എത്തു വിദ്യാര്‍ത്ഥിക്ക് ഒരു കോടിയോളം രൂപയുടെ സമ്മാനങ്ങള്‍ ലഭിക്കും. ഓരോ ഗ്രേഡിലെയും ടോപ്പര്‍മാര്‍ക്ക് മെറിറ്റ് സര്‍ട്ടിഫിക്കറ്റിനൊപ്പം ഒരു ലക്ഷം രൂപയുടെ കാഷ് പ്രൈസും ലഭിക്കും.

സംസ്ഥാന തലത്തിലെ വിജയികള്‍:
അഭിനവ് വിജിഷ്, നാലാം ക്ലാസ്, ഭവന്‍സ് വിദ്യാ മന്ദിര്‍,ഗിരിനഗര്‍, എറണാകുളം
പി.എസ്.പവിത്ര, അഞ്ചാം ക്ലാസ്, ശ്രീ മഹാറിഷി വിദ്യാലയ, പാലക്കാട്
കീര്‍ത്തന നായര്‍, ആറാം ക്ലാസ്, ഓള്‍ സെയിന്റ്‌സ് പബ്‌ളിക്ക് സ്‌കൂള്‍, പത്തനംതി’
സിദ്ധാര്‍ത്ഥ് കുമാര്‍ ഗോപാല്‍, ഏഴാം ക്ലാസ്, സെന്റ് തോമസ് റെസിഡന്‍ഷ്യല്‍ സ്‌കൂള്‍
ആകര്‍ഷ ചന്ദ്രന്‍, എ’ാം ക്ലാസ്, അമൃത വിദ്യാലയം, തിരുവല്ല, പത്തനംതി’
ലക്ഷ്മിപ്രിയ, പത്താം ക്ലാസ്, ചിന്മയ വിദ്യാലയ, താഴത്തങ്ങാടി, കോ’യം
ഗോഡ്‌ഫ്രെ ബോക്‌സ്, പതിനൊാം ക്ലാസ്, ദി ഗ്രീന്‍ ഹില്‍സ് പബ്‌ളിക്ക് സ്‌കൂള്‍, വയനാട്
മാനസ പ്രഭാകരന്‍, പന്ത്രണ്ടാം ക്ലാസ്, എംഇഎസ്, അറഫ ഇംഗ്ലീഷ് സ്‌കൂള്‍, തൃശൂര്‍

Related Topics

Share this story