Times Kerala

വ​​ട​​ക്ക​​ൻ ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ വെടിവയ്പ്പിൽ നാ​​ലുപേർ കൊ​​ല്ല​​പ്പെ​​ട്ടു;ആക്രമി പിടിയിൽ

 
വ​​ട​​ക്ക​​ൻ ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ വെടിവയ്പ്പിൽ നാ​​ലുപേർ കൊ​​ല്ല​​പ്പെ​​ട്ടു;ആക്രമി പിടിയിൽ

സി​​ഡ്നി: വ​​ട​​ക്ക​​ൻ ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ വെടിവയ്പ്പ്. ഡാ​​ർ​​വി​​ൻ ന​​ഗ​​ര​​ത്തി​​ലെ ഹോ​​ട്ട​​ലി​​ൽ നടത്തിയ വെ​​ടി​​വ​​യ്പി​​ൽ നാ​​ലുപേർ കൊ​​ല്ല​​പ്പെ​​ട്ടു. നാ​​ല്പ​​ത്ത​​ഞ്ചു​​കാ​​ര​​നാ​​യ അ​​ക്ര​​മി​​യെ പോലീസ് പിടികൂടി. അ​​ക്ര​​മ​​ത്തെ പ്ര​​ധാ​​ന​​മ​​ന്ത്രി സ്കോ​​ട് മോ​​റീ​​സ​​ൺ അ​​പ​​ല​​പി​​ച്ചു.ഹോ​​ട്ട​​ലി​​ലെ മു​​റി​​ക​​ളി​​ൽ ക​​യ​​റി​​യി​​റ​​ങ്ങി അ​​വി​​ടെ കാ​​ണ​​പ്പെ​​ട്ട​​വ​​രു​​ടെ നേ​​ർ​​ക്ക് നി​​റ​​യൊ​​ഴി​​ച്ച​​ശേ​​ഷം അ​​ക്ര​​മി രക്ഷപെടുകയായിരുന്നു.. ഒ​​രു മ​​ണി​​ക്കൂ​​റി​​നു ശേ​​ഷ​​മാ​​ണ് ഇ​​യാ​​ളെ പി​​ടി​​കൂ​​ടി​​യ​​ത്. ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ കാ​​ര​​ണം വ്യക്തമല്ല. സംഭവത്തിൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണെ​​ന്ന് അധികൃതർ വ്യക്തമാക്കി.

Related Topics

Share this story