Times Kerala

ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് കെ.സുധാകരന്‍

 
ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് കെ.സുധാകരന്‍

ക​ണ്ണൂ​ർ: ധ​ർ​മ​ട​ത്തേ​ക്ക് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് അറിയിച്ച്  കെ. ​സു​ധാ​ക​ര​ൻ എം​പി. ക​ണ്ണൂ​രി​ലെ എ​ല്ലാ മ​ണ്ഡ​ല​ത്തി​ലും പ്ര​ചാ​ര​ണ​ത്തി​ന് ത​ന്‍റെ സാ​ന്നി​ധ്യം ആ​വ​ശ്യ​മാ​ണെന്നും അദ്ദേഹം വ്യക്‌തമാക്കി  .

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ധ​ർ​മ​ട​ത്ത് മ​ത്സ​രി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ഡിസിസി സെക്രട്ടറി സി. ​ര​ഘു​നാ​ഥി​നെ ധ​ർ​മ​ട​ത്തേ​ക്ക് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും അദ്ദേഹം  ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, ധ​ർ​മ​ട​ത്തെ സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ചു​ള്ള പ്ര​ഖ്യാ​പ​നം ഡ​ൽ​ഹി​യി​ൽ ഹൈ​ക്ക​മാ​ൻ​ഡ് ന​ട​ത്തു​മെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ അറിയിച്ചു .

Related Topics

Share this story