Times Kerala

മാലീദ്വീപിൽ, ഹോളിഡേ ആഘോഷമാക്കി ഇഷാ ഗുപ്ത

 
മാലീദ്വീപിൽ, ഹോളിഡേ ആഘോഷമാക്കി ഇഷാ ഗുപ്ത

മാലീദ്വീപിൽ ഹോളിഡേ ആഘോഷിക്കുകയാണ് ഇഷാ ഗുപ്ത. അവിടെ നിന്നും താരം പങ്കു വച്ച ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്.കടൽത്തീരത്തിൻ്റെ മനോഹാരിത കണ്ട് ആസ്വദിക്കുന്നതിന്റെയു റിസോർട്ടിൽ വിശ്രമിക്കുന്നതിന്റെയും ചിത്രങ്ങൾ ആണ് ഇഷാ ഗുപ്ത ഷെയർ ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Esha Guupta (@egupta)

 

View this post on Instagram

 

A post shared by Esha Guupta (@egupta)

Related Topics

Share this story