Times Kerala

നിയമസഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ടിനായി എൽഡിഎഫും യുഡിഎഫും ശ്രമം നടത്തുന്നു; കെ സുരേന്ദ്രൻ

 
നിയമസഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ടിനായി എൽഡിഎഫും യുഡിഎഫും ശ്രമം നടത്തുന്നു; കെ സുരേന്ദ്രൻ

തിരുവനന്തപുരം :  നിയമസഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ടിനായി എൽഡിഎഫും യുഡിഎഫും ശ്രമം നടത്തുന്നുയെന്ന്  കെ സുരേന്ദ്രൻ.

നേരത്തെ താൻ ഉന്നയിച്ച ആരോപണങ്ങൾ രമേശ് ചെന്നിത്തല ശരിവെക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

 തെരഞ്ഞെടുപ്പിന്  മുൻപ് കള്ളവോട്ട് തടയാനുള്ള നടപടികൾ ബിജെപി നേതൃത്വം  സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story