Times Kerala

വികസന   പദ്ധതികൾ മുന്നോട്ടുപോകണം എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്; പിണറായി വിജയൻ

 
വികസന   പദ്ധതികൾ മുന്നോട്ടുപോകണം എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്; പിണറായി വിജയൻ

  തിരുവനന്തപുരം :ഇടതുപക്ഷത്തെ നേരിടാൻ നേരായ മാർഗങ്ങൾ ഇല്ലാത്തതിനാൽ പ്രതിപക്ഷം  വിവാദങ്ങൾ സൃഷ്ടിക്കുകന്നുവെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രചാരണത്തിൽ  പ്രതിപക്ഷം നിരാശയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . ജനങ്ങളുടെ പ്രതീക്ഷ എൽഡിഎഫിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു .

വികസനം മറച്ചുവയ്ക്കാൻ കഴിയുന്നതല്ലെന്നും . പ്രത്യക്ഷത്തിൽ തന്നെ നാട് മാറുന്നു എന്ന ബോധ്യം ജനങ്ങൾക്കുണ്ടായിയെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു .

വികസന   പദ്ധതികൾ മുന്നോട്ടുപോകണം എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story