Times Kerala

ഒ​മ്ബ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ മ​യ​ക്കു​മ​രു​ന്ന്​ ന​ല്‍​കി പീ​ഡി​പ്പിച്ച സംഭവം ; മുഖ്യപ്രതികള്‍ അറസ്റ്റിൽ

 
ഒ​മ്ബ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ മ​യ​ക്കു​മ​രു​ന്ന്​ ന​ല്‍​കി പീ​ഡി​പ്പിച്ച സംഭവം ; മുഖ്യപ്രതികള്‍ അറസ്റ്റിൽ

ക​ല്‍​പ​ക​ഞ്ചേ​രി: ഒ​മ്ബ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ മ​യ​ക്കു​മ​രു​ന്ന്​ ന​ല്‍​കി പീ​ഡി​പ്പി​ച്ച സംഭവം .കേസിൽ മു​ഖ്യ​പ്ര​തി​ക​ള്‍ പി​ടി​യി​ല്‍. വ​ള​വ​ന്നൂ​ര്‍ പൂ​ന്തോ​ട്ട​പ്പ​ടി സ്വ​ദേ​ശി​ക​ളാ​യ ആ​റ്റു​പു​റ​ത്ത് മു​ഹ​മ്മ​ദ്‌ ഇ​ഖ്‌​ബാ​ല്‍ (27), പ​ര​പ്പി​ല്‍ മു​ഹ​മ്മ​ദ്‌ ആ​ഷി​ക് (28) എ​ന്നി​വ​രെ​യാ​ണ് ക​ല്‍​പ​ക​ഞ്ചേ​രി സി.​ഐ എം.​ബി. റി​യാ​സ് രാ​ജ​യും സം​ഘ​വും കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

സംഭവത്തിനുശേഷം ബം​ഗ​ളൂ​രു​വി​ലേ​ക്കും ചെ​ന്നൈ​യി​ലേ​ക്കും അ​വി​ടെ​നി​ന്ന് ദു​ബൈ​യി​ലേ​ക്കും ക​ട​ന്ന ഇ​വ​രെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളു​ടെ​യും സി.​ഐ.​ഡി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ പൊ​ലീ​സ് ക​ണ്ടെ​ത്തി ത​ന്ത്ര​പ​ര​മാ​യി നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ക​യും വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.ഇ​തോ​ടെ കേ​സി​ല്‍ എ​ട്ട്​ പേ​ര്‍ അ​റ​സ്​​റ്റി​ലാ​യി. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related Topics

Share this story