Times Kerala

ഇന്തോനേഷ്യയിൽ ബോട്ട് മുങ്ങി 10 പേർ മരിച്ചു

 

ജക്കാർത്ത: ഇന്തോനേഷ്യയിലെ ബോർനിയോ ദ്വീപിൽ ബോട്ട് മുങ്ങി 10 പേർ മരിച്ചു. നിരവധി പേരെ കാണാതായി. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.ബോ​​ട്ടി​​ൽ ഏകദേശം 40 പേരാണ് ഉ​​ണ്ടാ​​യി​​രു​​ന്നതെന്ന് പോലീസ് പറഞ്ഞു.

Related Topics

Share this story