Times Kerala

ആശുപത്രിയിലെ ഫാൻ ഇളകി വീണ് ചികിത്സയിലായിരുന്ന രോഗിക്കു പരിക്ക്

 

പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ഫാൻ ഇളകി വീണ് പരിക്ക്. പനിക്ക് ചികിത്സയിലായിരുന്ന സ്ത്രീയുടെ തലയിലാണ് ഫാൻ ഇളകി വീണത്.

Related Topics

Share this story