Times Kerala

ഉടുമ്പഞ്ചോലയില്‍ ബിഡിജെസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു

 

ഇടുക്കി: ഉടുമ്പഞ്ചോലയില്‍ ബിഡിജെസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു. സന്തോഷ് മാധവനെയായിരുന്നു ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി ഇവിടെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പകരം രമ്യാ രവീന്ദ്രനെ മത്സരിപ്പിക്കാനാണ് തീരുമാനം. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സ്ഥാനാർത്ഥിയെ പിൻവലിച്ചതെന്നാണ് സൂചന.

Related Topics

Share this story