Times Kerala

ഇരവിപുരത്ത്​ വന്‍ തീപിടിത്തം

 
ഇരവിപുരത്ത്​ വന്‍ തീപിടിത്തം

ഇ​ര​വി​പു​രം: താ​ന്നി ല​ക്ഷ്​​മി​പു​രം തോ​പ്പി​ല്‍ ബീ​ച്ചി​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. തീ​ര​ദേ​ശ റോ​ഡി​ന് സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്​​ച രാ​ത്രി ഒ​മ്ബ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം നടന്നത് .കാ​യ​ല്‍​വാ​ര​ത്തു​ള്ള പു​ര​യി​ട​ത്തി​ലെ തെ​ങ്ങി​ന്‍ കു​റ്റി​ക​ള്‍​ക്കാ​ണ് തീ​പി​ടി​ച്ച​ത്. അതേസമയം കൊ​ല്ലം, പ​ര​വൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘ​മെ​ത്തി രാ​ത്രി വൈ​കു​വോ​ളം തീ ​അ​ണ​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി. ഇ​ര​വി​പു​രം, പ​ര​വൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി.

Related Topics

Share this story