Times Kerala

കുടമാളൂര്‍ കിംസ്ഹെല്‍ത്ത് ആശുപത്രിയില്‍ പൊതുജനങ്ങള്‍ക്ക് കൊവിഡ് വാക്സിനേഷന്‍ ആരംഭിച്ചു

 
കുടമാളൂര്‍ കിംസ്ഹെല്‍ത്ത് ആശുപത്രിയില്‍ പൊതുജനങ്ങള്‍ക്ക് കൊവിഡ് വാക്സിനേഷന്‍ ആരംഭിച്ചു

കോട്ടയം: കുടമാളൂര്‍ കിംസ്ഹെല്‍ത്ത് ആശുപത്രിയില്‍ പൊതുജനങ്ങള്‍ക്ക് കൊവിഡ് വാക്സിനേഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 9544440070 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

Related Topics

Share this story