Times Kerala

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചു

 
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചു

ന്യൂഡൽഹി : നിയമസഭ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചു. ഗര്‍ണര്‍ ബേബി റാണി മൗര്യയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. സംസ്ഥാന ബിജെപിയിലെ ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്നാണ് ത്രിവേന്ദ്ര സിംഗിന്റെ രാജി.

Related Topics

Share this story