Times Kerala

എൻഫോഴ്‌സ്‌മെന്റിനു എതിരെ വീണ്ടും മൊഴി

 
എൻഫോഴ്‌സ്‌മെന്റിനു  എതിരെ വീണ്ടും മൊഴി

കൊച്ചി :എൻഫോഴ്‌സ്‌മെന്റിനു  എതിരെ വീണ്ടും മൊഴി .മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ മാപ്പ് സാക്ഷിയാകാം എന്ന് ഇ ഡി വാഗ്ദാനം നൽകിയതായി റിപോർട്ടുകൾ .സ്വപനയുടെ എസ്കോര്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ റെജിമോളുടെതാണ് മൊഴി .

ലോക്കറിൽ തുക ശിവശങ്കർ നല്കിയതാണെന്നും ആ തുക മുഖ്യമന്തിയാണ് ശിവശങ്കറിന്‌ നൽകിയതെന്നും പറയണമെന്ന് ഇ ഡി ആവശ്യപ്പെട്ടു .സ്വപ്നയുടെ ശബ്‌ദരേഖ അന്വേഷിക്കുന്ന സംഘത്തിനാണ് റെജിമോൾ മൊഴി നൽകിയത് .

Related Topics

Share this story