Times Kerala

സ്വര്ണക്കള്ളക്കടത്ത് ഭീകരപ്രവർത്തനത്തിൻറെ പരിധിയിൽ വരുമോ എന്നത് പരിശോധിക്കും: സുപ്രീം കോടതി 

 
സ്വര്ണക്കള്ളക്കടത്ത് ഭീകരപ്രവർത്തനത്തിൻറെ പരിധിയിൽ വരുമോ എന്നത് പരിശോധിക്കും: സുപ്രീം കോടതി 

ന്യൂഡൽഹി :സ്വര്ണക്കള്ളക്കടത്ത് ഭീകരപ്രവർത്തനത്തിൻറെ പരിധിയിൽ വരുമോ എന്ന്  പരിശോധിക്കാൻ സുപ്രീം കോടതി .യു  എ പി എ വകുപ്പുകൾ ബാധകം ആകുമോ എന്നത് പരിശോധിക്കണമെന്നും സുപ്രീം കോടതി .

രാജസ്ഥാനിലെ ഒരു സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട കേസിലാണ് പുനഃ  പരിശോധനയ്ക്ക് കോടതി ഒരുങ്ങുന്നത് .ഇതുമായി ബന്ധപെട്ടു കേന്ദ്ര സർക്കാരിന് അടക്കം നോട്ടീസ് അയക്കാൻ ജസ്റ്റിസ് ആർ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു .

Related Topics

Share this story