Times Kerala

ബിഗ്ഗ് ‌ബോസിൽ പ്രണയം തുറന്ന് പറഞ്ഞ് സൂര്യ

 
ബിഗ്ഗ് ‌ബോസിൽ  പ്രണയം തുറന്ന് പറഞ്ഞ് സൂര്യ

ബിഗ് ബോസ് ഹൗസിലെ രഹസ്യ പ്രണയത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ”എനിക്ക് നിങ്ങളോട് ഇഷ്ടമുണ്ട് വിത്ത് ബഹുമാനം” എന്നാണ് മണികുട്ടനോട് സൂര്യ പറയുന്നത്. ഇതിന് മുമ്പ് അച്ഛനും അമ്മയും മാത്രമാണ് തന്നെ പരിഗണിച്ചതെന്നും ഇവിടെ വന്നപ്പോള്‍ ആ പരിഗണന ലഭിച്ചത് മണിക്കുട്ടനില്‍ നിന്നുമാണെന്നും അതാണ് ഇഷ്ടവും ബഹുമാനവും തോന്നാന്‍ കാരണമായതെന്നും സൂര്യ പറയുന്നു. മണിക്കുട്ടനോട് ഇഷ്ടം തുറന്നു പറയുന്ന സൂര്യയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Related Topics

Share this story