Times Kerala

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു; പവന് 280 രൂപ കുറഞ്ഞ് 33,320 രൂ​പ​യായി

 
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു; പവന് 280 രൂപ  കുറഞ്ഞ്  33,320 രൂ​പ​യായി

കൊ​ച്ചി: ര​ണ്ടു ദി​വ​സ​ത്തെ വ​ര്‍​ധ​ന​വി​നു ശേ​ഷം സം​സ്ഥാ​ന​ത്ത് ഇ​ന്നു സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 35 രൂ​പ​യും പ​വ​ന് 280 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,165 രൂ​പ​യും പ​വ​ന് 33,320 രൂ​പ​യു​മാ​യി.

Related Topics

Share this story