Times Kerala

റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ‘സല്യൂട്ട്’ ൽ പൊലീസ് വേഷത്തിൽ ദുൽഖർ

 
റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ‘സല്യൂട്ട്’ ൽ പൊലീസ് വേഷത്തിൽ ദുൽഖർ

റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ‘സല്യൂട്ട്’ ൽ കാക്കിയണിഞ്ഞ് ദുൽഖർ . ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍, ഗണപതി തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. ബോബി-സഞ്ജയ് കൂട്ടുകെട്ടിലൂടെയാണ് ചിത്രത്തിന് തിരക്കഥ ഒരുങ്ങുന്നത്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

Related Topics

Share this story