Times Kerala

യു എ ഇയിൽ 2483 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

 
യു എ ഇയിൽ 2483 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

അബു ദാബി : യു എ ഇയിൽ 2483 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .13 പേരാണ് കോവിഡ് ബാധ മൂലം മരിച്ചത് .നിലവിൽ 17 348 പേർ കോവിഡ് ബാധിച്ചു ചികിത്സയിലുണ്ട് .1857 പേർ രോഗമുക്തരായി .രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം നാലുലക്ഷത്തിനും മേലെയാണ് .നാലു ലക്ഷത്തിനു അടുത്ത രോഗമുക്തി ഉണ്ടായി .

Related Topics

Share this story