Times Kerala

എൽ ഡി എഫിൽ ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകാൻ ധാരണയായി

 
എൽ ഡി എഫിൽ ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകാൻ ധാരണയായി

തിരുവനന്തപുരം :എൽ ഡി എഫിൽ ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകാൻ ധാരണയായി .ജോസ് വിഭാഗം 13 സീറ്റുകളിൽ മത്സരിക്കും .സി പി ഐ 25 സീറ്റുകളിൽ ആയിരിക്കും മത്സരിക്കുക .സ്വതന്ത്രർ ഉൾപ്പെടെ സി പി ഐ എം 85 സീറ്റുകളിൽ മത്സരിക്കും .

Related Topics

Share this story