Times Kerala

നിലത്തിഴയുന്ന മുടിയുമായി ഒരു ജാപ്പനീസുകാരി.! തലമുടി മുറിച്ചത് 15 വർഷം മുൻപ്

 
നിലത്തിഴയുന്ന മുടിയുമായി ഒരു ജാപ്പനീസുകാരി.! തലമുടി മുറിച്ചത് 15 വർഷം മുൻപ്

റിൻ കമ്പെ എന്ന ജാപ്പനീസുകാരിയുടെ നിലത്തിഴയുന്ന വിധം നീളമുള്ള മുടിയാണ് ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. നിലത്തിഴയുന്ന മുടിയുമായി ഒരു ജാപ്പനീസുകാരി.! തലമുടി മുറിച്ചത് 15 വർഷം മുൻപ്സ്വയം പ്രകടിപ്പിക്കാനുള്ള ആയുധമായി മുടിയെ കാണുന്ന ഈ യുവതി 15 വർഷമായി തന്റെ മുടി മുറിച്ചിട്ട്. ഈ കാർകൂന്തലിന്റെ നീളം 6 അടി 3 ഇഞ്ചാണ്. 20 വയസ്സിൽ ബുദ്ധമതത്തിൽ ചേരുകയും ഒരു കലാകാരിയായി തന്റെ ജീവിതം ആരംഭിക്കുകയും ചെയ്തശേഷം മുടി മുറിച്ചിട്ടില്ല.നിലത്തിഴയുന്ന മുടിയുമായി ഒരു ജാപ്പനീസുകാരി.! തലമുടി മുറിച്ചത് 15 വർഷം മുൻപ് ടോക്കിയോയിലെ മോഡലും നർത്തകിയുമായ റിൻ വളരെ ശ്രദ്ധയോടെയാണ് തന്റെ തലമുടി പരിപാലിക്കുന്നത്. കുങ്കുമപ്പൂവുകൊണ്ടുള്ള ക്രീം തലയോട്ടിയിൽ പുരട്ടുകയും, മുടിയുടെ തിളക്കത്തിനായി ഇരുമ്പിന്റെയംശം ശരീരത്തിൽ കൃത്യമായ അളവിൽ നിലനിർത്താൻ ശ്രദ്ധിക്കുകയും ചെയ്യാറുണ്ട്.നിലത്തിഴയുന്ന മുടിയുമായി ഒരു ജാപ്പനീസുകാരി.! തലമുടി മുറിച്ചത് 15 വർഷം മുൻപ് നൃത്തം ചെയ്യുന്ന സമയത്ത് തന്റെ കറുത്ത നീണ്ട തലമുടി, ഏഷ്യൻ സൗന്ദര്യത്തെ എടുത്തുകാട്ടാൻ സഹായകമാണ് എന്നാണ് റിൻ പറയുന്നത്. തന്റെ തലമുടി കണ്ട് അഭിനന്ദിക്കുന്നവരുമുണ്ട്, അതേസമയം ഇഷ്ടക്കേട് കാണിക്കുന്നവരുമുണ്ട്. എന്തുതന്നെയായാലും റിൻ തന്റെ ഭംഗിയുള്ള കാർകൂന്തലിൽ സന്തോഷവതിയാണ്.നിലത്തിഴയുന്ന മുടിയുമായി ഒരു ജാപ്പനീസുകാരി.! തലമുടി മുറിച്ചത് 15 വർഷം മുൻപ്

Related Topics

Share this story