Times Kerala

മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്’ ഈ ആഴ്ച തിയേറ്ററിൽ എത്തും

 
മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്’ ഈ ആഴ്ച തിയേറ്ററിൽ എത്തും

തിരുവനന്തപുരം :സംസ്ഥാനത്തെ തിയേറ്ററുകളിൽ സെക്കന്റ് ഷോ നടത്താൻ അനുമതി . മമ്മൂട്ടി ചിത്രം ദി പ്രീസ്റ് ഈ ആഴ്ച തിയേറ്ററിൽ എത്തും .സെക്കന്റ് ഷോയ്ക്ക് അനുമതി ഇല്ലാത്തതിനാൽ പുതിയ ചിത്രങ്ങൾ ഒന്നും കഴിഞ്ഞ ആഴ്ച റിലീസ് ചെയ്തിരുന്നില്ല .പല ചിത്രങ്ങളുടെയും റിലീസും മാറ്റി .ഇതിനെ തുടർന്ന് നിർമാതാക്കൾ സർക്കാരിനെ സമീപിക്കുക ആയിരുന്നു .സെക്കന്റ് ഷോ ഇല്ലാത്തതു മൂലം കനത്ത നഷ്ടവും നിർമാതാക്കൾക്ക് നേരിടേണ്ടി വന്നു .

Related Topics

Share this story