Times Kerala

ആലപ്പുഴ ജില്ലയിൽ 79 പേർക്ക് കോവിഡ്

 
ആലപ്പുഴ ജില്ലയിൽ 79 പേർക്ക് കോവിഡ്

ആലപ്പുഴ :ജില്ലയിൽ 79 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .3 പേർ വിദേശത്തു നിന്നും എത്തിയതാണ് . 76 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്  217 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 76750പേർ രോഗ മുക്തരായി.2826 പേർ ചികിത്സയിൽ ഉണ്ട്.

Related Topics

Share this story