Times Kerala

പൊന്നാനിയിൽ സി പി ഐ എം സ്ഥാനാർഥിത്വത്തിനു എതിരെ പ്രതിഷേധം

 
പൊന്നാനിയിൽ സി പി ഐ എം സ്ഥാനാർഥിത്വത്തിനു എതിരെ പ്രതിഷേധം

മലപ്പുറം ; പൊന്നാനിയിൽ സി പി ഐ എം സ്ഥാനാർഥി പി നന്ദകുമാറിന്റെ സ്ഥാനാർഥിത്വത്തിനു എതിരെ പരസ്യ പ്രതിഷേധം .ജില്ലാ കമ്മിറ്റി അംഗം ടി എം സിദ്ധിഖിനെ സ്ഥാനാർഥി ആക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം .സി പി ഐ എമ്മിന്റെ വലിയൊരു വിഭാഗം പ്രവത്തകർ പ്രതിഷേധത്തിൽ അണിനിരക്കുന്നുണ്ട് .കഴിഞ്ഞ ദിവസമാണ് സി പി ഐ എമ്മിന്റെ സ്ഥാനാർഥി പട്ടിക പുറത്ത് വന്നത് .

Related Topics

Share this story