Times Kerala

സംസ്ഥാനത്ത്  സ്വർണവിലയിൽ വർധന

 
സംസ്ഥാനത്ത്  സ്വർണവിലയിൽ വർധന

തിരുവനന്തപുരം :സംസ്ഥാനത്ത് രണ്ടു ദിവസം മാറ്റമില്ലാതെ  തുടർന്ന് സ്വർണവിലയിൽ വർധന  .പവന്  ഇന്ന് 240  രൂപയാണ് കൂടിയത് .ഇന്നത്തെ വില 33 ,600  ആണ് .കഴിഞ്ഞ പത്ത് മാസത്തെ ഏറ്റവും താഴ്ന്ന്  നിരക്കിലേക്ക് കഴിഞ്ഞ അഞ്ചിന് സ്വർണവില എത്തിയിരുന്നു .ഗ്രാമിന് 30  രൂപ കൂടി 4200  ആയി .

 

Related Topics

Share this story