Times Kerala

ട്വന്റി ട്വന്റിക്ക് പിന്തുണ പ്രഖ്യാപിച്ചു നടൻ  ശ്രീനിവാസൻ

 
ട്വന്റി ട്വന്റിക്ക് പിന്തുണ പ്രഖ്യാപിച്ചു നടൻ  ശ്രീനിവാസൻ

കൊച്ചി :ട്വന്റി ട്വന്റിക്ക് പിന്തുണ പ്രഖ്യാപിച്ചു നടൻ  ശ്രീനിവാസൻ .കേരളം ഒട്ടാകെ മാതൃക ആകുന്നതാണ് ട്വന്റി ട്വന്റി  മോഡലെന്ന അദ്ദേഹം പറഞ്ഞു .ട്വന്റി  ട്വന്റി  ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ മത്സരിക്കുകയാണ് .

ജയിക്കുക ആണെങ്കിൽ അവർ സജീവമാകും .താരങ്ങളുടെ  രാഷ്ട്രീയ പ്രവേശനം പാർട്ടികളെ കുറിച്ച് ബോധ്യം ഇല്ലാത്തതിനാലാണ് .എല്ലാ മതങ്ങളും തമ്മിൽ തമ്മിലടിക്കുന്നതാണോ മതനിരപക്ഷേതയെന്നും അദ്ദേഹം ചോദിച്ചു .ഇ ശ്രീധരൻ ചേരേണ്ടത്ത് ട്വന്റി  ട്വന്റിയിൽ ആണെന്നും അദ്ദേഹം പറഞ്ഞു .

Related Topics

Share this story