Times Kerala

കോൺഗ്രസ് നേതാവ് പി സി വിഷ്ണു നാഥിന് എതിരെ പ്രതിഷേധം

 
കോൺഗ്രസ് നേതാവ് പി സി വിഷ്ണു നാഥിന് എതിരെ  പ്രതിഷേധം

തിരുവനന്തപുരം :കൊല്ലത്ത് കോൺഗ്രസ് നേതാവ് പി സി വിഷ്ണു നാഥിന് എതിരെ പോസ്റ്റർ പ്രതിഷേധം .ദേശാടനകിളിയായ വിഷ്ണുനാഥിനെ  കൊല്ലത്ത് ഇറക്കരുതെന്നാണ് ആവശ്യം .ബിന്ദു കൃഷ്ണയാണ്  നല്ല സ്ഥാനാർഥിയെന്നും പറയുന്നു .പാർട്ടിയെ തകർത്ത് ആളെ ഒഴിവാക്കണമെന്ന് ചെങ്ങന്നൂരിൽ വന്ന പോസ്റ്ററിൽ പറയുന്നു .കോൺഗ്രസിന്റെ കോട്ട ആയ ചെങ്ങന്നൂരിൽ പാർട്ടിയെ തകർത്ത് ആളാണ് വിഷുനാഥ്‌ എന്നും പറയുന്നു .

Related Topics

Share this story