Times Kerala

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ തിരഞ്ഞെടുപ്പ് ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു

 
എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ തിരഞ്ഞെടുപ്പ് ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മാ​ർ​ച്ച് 17-നാ​ണ് പ​രീ​ക്ഷ​ക​ൾ തു​ട​ങ്ങാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. അതേസമയമ് തിരഞ്ഞെടുപ്പ് ഏപ്രിൽ ആറിനാണ്. ഈ സാഹചര്യത്തിൽ അ​ധ്യാ​പ​ക​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യും അ​നു​ബ​ന്ധ പ​രി​ശീ​ല​ന​ക​ളും ല​ഭി​ച്ച​തി​നാ​ൽ പ​രീ​ക്ഷാ തീ​യ​തി മാ​റ്റ​ണ​മെ​ന്ന് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളും സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് സ​ർ​ക്കാ​ർ ക​മ്മീ​ഷ​നോ​ട് പ​രീ​ക്ഷാ തീ​യ​തി മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

Related Topics

Share this story