Times Kerala

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ ​വി​ല വ​ര്‍​ധി​ച്ചു

 
സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ ​വി​ല വ​ര്‍​ധി​ച്ചു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇന്ന് സ്വ​ര്‍​ണ ​വി​ല വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഇ​ന്നു​ണ്ടാ​യ​​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,200 രൂ​പ​യും പ​വ​ന് 33,600 രൂ​പ​യു​മാ​യി.

Related Topics

Share this story