Times Kerala

സി​പി​എ​മ്മി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി വീ​ണ്ടും പോ​സ്റ്റ​ര്‍ പ്ര​തി​ഷേ​ധം; ക​ള​മ​ശേ​രി​യി​ല്‍ ച​ന്ദ്ര​ന്‍ പി​ള്ള​യെ സ്ഥാ​നാ​ര്‍​ഥി​യാ​ക്ക​ണമെന്ന് ആവശ്യം

 
സി​പി​എ​മ്മി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി വീ​ണ്ടും പോ​സ്റ്റ​ര്‍ പ്ര​തി​ഷേ​ധം; ക​ള​മ​ശേ​രി​യി​ല്‍ ച​ന്ദ്ര​ന്‍ പി​ള്ള​യെ സ്ഥാ​നാ​ര്‍​ഥി​യാ​ക്ക​ണമെന്ന് ആവശ്യം

കൊ​ച്ചി: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി​പി​എ​മ്മി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി വീ​ണ്ടും പോ​സ്റ്റ​ര്‍ പ്ര​തി​ഷേ​ധം. ക​ള​മ​ശേ​രി​യി​ല്‍ ച​ന്ദ്ര​ന്‍ പി​ള്ള​യെ സ്ഥാ​നാ​ര്‍​ഥി​യാ​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റർ.തു​ട​ര്‍ ഭ​ര​ണ​ത്തി​ന് ച​ന്ദ്ര​ന്‍ പി​ള്ള​യെ സ്ഥാ​നാ​ര്‍​ഥി​യാ​ക്ക​ണ​മെ​ന്ന് പോ​സ്റ്റ​റി​ല്‍ പ​റ​യു​ന്നു. നി​ല​വി​ല്‍ പി. ​രാ​ജീ​വി​നെ​യാ​ണ് ക​ള​മ​ശേ​രി​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി സി​പി​എം പ​രി​ഗ​ണി​ക്കു​ന്ന​ത്.

Related Topics

Share this story