Times Kerala

പാ​പ്പു​വ ന്യൂ​ഗി​നി​യി​ൽ നേ​രി​യ ഭൂ​ച​ല​നം

 
പാ​പ്പു​വ ന്യൂ​ഗി​നി​യി​ൽ നേ​രി​യ ഭൂ​ച​ല​നം

പാ​പ്പു​വ ന്യൂ​ഗി​നി​യി​ൽ നേ​രി​യ ഭൂ​ച​ല​നം അനുഭവപ്പെട്ടതായി റിപ്പോർട്ട്. റി​ക്ട​ർ സ്കെ​യി​ലി​ൽ 3.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. അതേസമയം, സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല. സു​നാ​മി മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടി​ല്ല.

Related Topics

Share this story