Times Kerala

അമ്മയും പിഞ്ചു മകനും ട്രെയിനിടിച്ച്‌​ മരിച്ചു

 
അമ്മയും പിഞ്ചു മകനും ട്രെയിനിടിച്ച്‌​ മരിച്ചു

കോ​ഴി​ക്കോ​ട്: ന​ന്ദി​യി​ൽ ട്രെ​യി​ൻ ത​ട്ടി അ​മ്മ​യും കു​ട്ടി​യും മ​രി​ച്ചു. ആ​ന​ക്കു​ളം സ്വ​ദേ​ശി ഹ​ർ​ഷ​, മകൻ മൂ​ന്നു വ​യ​സു​കാ​ര​ൻ ന​ന്ദു​ എന്നിവരാണ് മ​രി​ച്ച​ത്.കോ​യ​മ്പ​ത്തൂ​ർ-​മം​ഗ​ലാ​പു​രം ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ത​ട്ടി​യാ​ണ് അ​പ​ക​ടം. അതേസമയം, ആ​ത്മ​ഹ​ത്യ​യെ​ന്ന് സംശയമുള്ളതായി കൊ​യി​ലാ​ണ്ടി പോ​ലീ​സ് പ​റ​യു​ന്നു.

Related Topics

Share this story