Times Kerala

ബോളിവുഡ് നടി സണ്ണി ലിയോണിന്റെ മുൻ‌കൂർ ജാമ്യ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് പരിഗണിക്കും

 
ബോളിവുഡ് നടി സണ്ണി ലിയോണിന്റെ മുൻ‌കൂർ ജാമ്യ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് പരിഗണിക്കും

കൊച്ചി :ബോളിവുഡ് നടി സണ്ണി ലിയോണിന്റെ മുൻ‌കൂർ ജാമ്യ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് പരിഗണിക്കും .പെരുമ്പാവൂർ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുൻ‌കൂർ ജാമ്യ ഹർജി സമർപ്പിച്ചിരിക്കുന്നത് .

അന്വേഷണത്തിനായി സഹകരിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം നടി കോടതിയിൽ വ്യക്തമാക്കിയിരുന്നു .കൊച്ചിയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാമെന്ന് പറഞ്ഞു 29 ലക്ഷം രൂപ വാങ്ങിച്ചു പറ്റിച്ചുവെന്നാണ് കേസ് .കേസിൽ സണ്ണി ലിയോണെ അറസ്റ്റ് ചെയുന്നത് കോടതി തടഞ്ഞിരുന്നു .

Related Topics

Share this story