Times Kerala

പഴയ വാഹനങ്ങൾ പൊളിക്കാൻ നൽകിയാൽ പുതിയ വാഹനം വാങ്ങുമ്പോൾ വിലയിൽ അഞ്ചു ശതമാനം ഇളവ് : നിതിൻ ഗഡ്കരി

 
പഴയ വാഹനങ്ങൾ പൊളിക്കാൻ നൽകിയാൽ പുതിയ വാഹനം വാങ്ങുമ്പോൾ വിലയിൽ അഞ്ചു ശതമാനം ഇളവ് : നിതിൻ ഗഡ്കരി

ന്യൂഡൽഹി :സ്ക്രപേജ് പോളിസി പ്രകാരം പഴയ വാഹനങ്ങൾ പൊളിക്കാൻ നൽകിയാൽ പുതിയ വാഹനം വാങ്ങുമ്പോൾ വിലയിൽ അഞ്ചു ശതമാനം ഇളവ് നൽകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി .പൊളിക്കൽ നയത്തിന്റെ ഭാഗമായി തുറമുഖങ്ങളോടെ ചേർന്ന് റീസൈക്ലിങ് യൂണിറ്റ് സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു .

ഇതിനായി തുറമുഖങ്ങളുടെ ആഴം 18 മീറ്ററിൽ കൂട്ടും .നിശ്ചിത വര്ഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കുന്നതിനുള്ള നയത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമന്തി നൽകി .വോളണ്ടറി വെഹിക്കിൾ സ്ക്രപ്പിംഗ് പോളിസി എന്ന പേരിലാണ് പദ്ധതി .

Related Topics

Share this story