Times Kerala

ക​ളി​ക്കു​ന്ന​തി​നി​ടെ അബദ്ധത്തിൽ ടാ​ര്‍ നി​റ​ച്ച വീ​പ്പ​യിലേക്ക് വീ​ണ പെ​ണ്‍കു​ട്ടി​ക്ക് ര​ക്ഷ​ക​രാ​യി അ​ഗ്നി​ര​ക്ഷാ​സേ​ന

 
ക​ളി​ക്കു​ന്ന​തി​നി​ടെ അബദ്ധത്തിൽ ടാ​ര്‍ നി​റ​ച്ച വീ​പ്പ​യിലേക്ക് വീ​ണ പെ​ണ്‍കു​ട്ടി​ക്ക് ര​ക്ഷ​ക​രാ​യി അ​ഗ്നി​ര​ക്ഷാ​സേ​ന

കാസർഗോഡ്: ക​ളി​ക്കു​ന്ന​തി​നി​ടെ അബദ്ധത്തിൽ ടാ​ര്‍ നി​റ​ച്ച വീ​പ്പ​യിലേക്ക് വീ​ണ പെ​ണ്‍കു​ട്ടി​ക്ക് ര​ക്ഷ​ക​രാ​യി അ​ഗ്നി​ര​ക്ഷാ​സേ​ന. പെ​രി​യ പൂ​ക്ക​ള​ത്തെ ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ ഉ​ദി​നൂ​ര്‍ സ്വ​ദേ​ശി​നി​യാ​ണ് കളിക്കുന്നതിനിടെ റോ​ഡ​രി​കി​ലു​ണ്ടാ​യി​രു​ന്ന വീ​പ്പ​ക്ക്​ മു​ക​ളി​ല്‍ ക​യ​റി​യ​പ്പോ​ള്‍ മൂ​ടി തു​റ​ന്ന് അ​ക​ത്തേ​ക്കു​വീ​ണ​ത്. ക​ഴു​ത്തോ​ളം ടാ​റി​ല്‍ മു​ങ്ങി​യ നി​ല​യി​ലാ​യ​തോ​ടെ നാ​ട്ടു​കാ​ര്‍ വിവരം അ​ഗ്നി​ര​ക്ഷ സേ​ന​യെ അറിയിക്കുകയായിരുന്നു.തുടർന്ന് ഫ​യ​ര്‍ ആ​ന്‍ഡ് റ​സ്‌​ക്യൂ ഓ​ഫി​സ​ര്‍ വി.​എ​ന്‍. വേ​ണു​ഗോ​പാ​ലിന്റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട്ടു നി​ന്നെ​ത്തി​യ സേ​നാം​ഗ​ങ്ങ​ള്‍ വീ​പ്പ മു​റി​ച്ചു​മാ​റ്റി​യാ​ണ് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

Related Topics

Share this story