Times Kerala

ഉദ്ഘാടനം കഴിഞ്ഞ പാലാരിവട്ടം പാലത്തിൽ അപകടം

 
ഉദ്ഘാടനം  കഴിഞ്ഞ പാലാരിവട്ടം പാലത്തിൽ അപകടം

കൊച്ചി :ഉദ്ഘാടനം  കഴിഞ്ഞ പാലാരിവട്ടം പാലത്തിൽ അപകടം .കാറിലേക്ക് ട്രക്ക് വന്ന തട്ടിയാണ് അപകടമുണ്ടായത് .ഇന്ന് വൈകുനേരം 3 .50 നാണ് പാലം തുറന്നു നൽകിയത് .നിമിഷങ്ങൾക്ക് അകമായിരുന്നു  അപകടം .എന്നാൽ ആർക്കും പരിക്കുകൾ ഇല്ല .പാലാരിവട്ടം പാലം പുനർനിർമാണം നടന്നതോടെ കൊച്ചി നഗരത്തിലെ പ്രധാന ഗതാഗത പ്രശ്നത്തിന് ശമനാകും .

Related Topics

Share this story