Times Kerala

മൂവാറ്റുപുഴ മണ്ഡലത്തിൽ എൽദോ എബ്രഹാം ഇടത് സ്ഥാനാർത്ഥിയാകും

 
മൂവാറ്റുപുഴ മണ്ഡലത്തിൽ എൽദോ എബ്രഹാം ഇടത് സ്ഥാനാർത്ഥിയാകും

കൊച്ചി: മൂവാറ്റുപുഴ മണ്ഡലത്തിൽ ഇത്തവണ എൽദോ എബ്രഹാം ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കും .

സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടിവിലും ജില്ലാ കൗൺസിൽ യോഗത്തിലും എൽദോ വീണ്ടും മത്സരിക്കണമെന്ന ആവശ്യം നേരത്തെ  ഉയർന്നിരുന്നു .

ടി അരുൺ, ടിഎം ഹാരിസ് എന്നിവരുടെ പേരും സംസ്ഥാന കൗൺസിലിന് ശുപാർശ ചെയ്തിട്ടുണ്ട്.

പറവൂരിൽ വി.ഡി.സതീശനെതിരെ ഇത്തവണ മൂന്ന് പേരുകളാണ് സിപിഐ പരിഗണനയിൽ ഉള്ളത്.

Related Topics

Share this story