Times Kerala

കര്‍ഷക സമരം;പഞ്ചാബില്‍ നിന്ന് 40000 സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്

 
കര്‍ഷക സമരം;പഞ്ചാബില്‍ നിന്ന് 40000 സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്

ന്യൂഡല്‍ഹി:   മാര്‍ച്ച്‌ എട്ടിന് 40,000 ത്തോളം വനിതാ   പ്രതിഷേധക്കാര്‍  ഡല്‍ഹിയിലേക്കെത്തുന്നുവെന്ന് വെളിപ്പെടുത്തി  കര്‍ഷക സംഘടനകള്‍.

പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്ത്രീകള്‍ യാത്ര ആരംഭിച്ചു. നാളെ മഹിളാ ക൪ഷക ദിനമായി ആചരിക്കുമെന്നും അറിയിച്ചു .

പ്രതിഷേധം സംഘടിപ്പിക്കുന്നതും സദസിനെ അഭിസംബോധന ചെയ്യുന്നതുമെല്ലാം സ്ത്രീകള്‍ മാത്രമായിരിക്കുമെന്ന് സമിതി വ്യക്‌തമാക്കി .

Related Topics

Share this story