Times Kerala

അടിമാലിയിൽ  വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 
അടിമാലിയിൽ  വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: അടിമാലിയിൽ   വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അറയ്ക്കല്‍ ഗോപി (64)യെയാണ്  മരിച്ചനിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇദ്ദേഹത്തിന്റെ   മുഖത്ത് മുറിവേറ്റ പാടുകൾ കണ്ടെത്തിയിരുന്നു . വീടിന്റെ പിറകിലെ വാതില്‍ തുറന്നനിലയിലാണ് കണ്ടെത്തിയത് . ഏലത്തോട്ടത്തിന് നടുവിലായുള്ള വീട്ടില്‍ ഇദ്ദേഹത്തിന്റെ  താമസം.

Related Topics

Share this story