Times Kerala

പാ​ർ​ല​മെ​ന്‍റ് ബ​ജ​റ്റ് സ​മ്മേ​ളനം ;ര​ണ്ടാം ഘ​ട്ട​ത്തി​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്കം

 
പാ​ർ​ല​മെ​ന്‍റ് ബ​ജ​റ്റ് സ​മ്മേ​ളനം ;ര​ണ്ടാം ഘ​ട്ട​ത്തി​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്കം

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ഘട്ടം  തി​ങ്ക​ളാ​ഴ്ച ആരംഭിക്കും .

നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​രു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ത്തും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​മ്മേ​ളനം നടത്തുന്നത് .

 സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ ഗ്രാ​ന്‍റു​ക​ൾ പാ​സാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

Related Topics

Share this story