Times Kerala

കെ. എം ഷാജി വേണ്ട;പുതിയ നിലപാടുമായി മുസ്ലിം ലീഗ് കാസർ​ഗോഡ് മണ്ഡലം കമ്മറ്റി രംഗത്ത്

 
കെ. എം ഷാജി വേണ്ട;പുതിയ നിലപാടുമായി മുസ്ലിം ലീഗ് കാസർ​ഗോഡ് മണ്ഡലം കമ്മറ്റി രംഗത്ത്

കാസർ​ഗോഡ്:  കാസർ​ഗോഡ് മണ്ഡലത്തിൽ കെ. എം ഷാജി വേണ്ടെന്ന നിലപാടെടുത്ത്  മുസ്ലിം ലീഗ് കാസർ​ഗോഡ് മണ്ഡലം കമ്മറ്റി.

‌സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി  നേതൃത്വം നടത്തിയ യോഗത്തിലാണ് ഇക്കാര്യം  വ്യക്തമാക്കിയത്.

ജില്ലാ മണ്ഡലം ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മുസ്ലിം ലീഗ് വീണ്ടും  യോഗം  ചേരുമെന്നും അറിയിച്ചു .

സിറ്റിംഗ് എംഎൽഎമാരിൽ ചിലരെ മാറ്റി നിർത്തുന്ന കാര്യവും യോഗത്തിൽ  ചർച്ച ചെയ്യുമെന്ന് അറിയിച്ചു .

Related Topics

Share this story